പൂമുഖം » ആരോഗ്യം » തേൻ ഒരു മൃതസഞ്ജീവനി

തേൻ ഒരു മൃതസഞ്ജീവനി

തേൻ ഒരു മൃതസഞ്ജീവനി ആണെന്നു പറയുന്നതിൽ തെറ്റില്ല. തേൻ ഒരു മൃതസഞ്ജീവനിഒരു പോലെ ഉത്തമമാണ് തേൻ. തേനിലടങ്ങിയിരിക്കുന്ന ആന്റി ഓക്സിഡന്റുകളും ആന്റി ബാക്‌ടീരിയൽ ഘടകങ്ങളും രോഗപ്രതിരോധശേഷി കൂട്ടാൻ സഹായിക്കുന്നവയാണ്. മാത്രമല്ല ഈ ആന്റി ബാക്ടീരിയൽ ഘടകങ്ങളാണ് ചർമ്മത്തിന് സംരക്ഷണം നൽകുന്നതും. ദിവസവും രാവിലെ വെറും വയറ്റിൽ ചെറു ചൂടുവെള്ളത്തിൽ തോനൊഴിച്ച് കഴിക്കുന്നത് വണ്ണം കുറയാൻ സഹായിക്കുമെന്ന് വിദഗ്‌ദ്ധർ പറയുന്നു. മാത്രമല്ല തേനിലടങ്ങിയിരിക്കുന്ന ആന്റി ഓക്സിഡന്റുകളും ഫ്ളവനോയിഡുകളും ചില കാൻസറുകളെയും പ്രതിരോധിക്കും. ശരീരത്തിലെ കൊളാജനെ നശിപ്പിക്കാൻ കഴിവുണ്ട് ഈ ആന്റി ഓക്‌സിഡന്റുകൾക്ക്. വിറ്റാമിൻ സി, കാത്സ്യം, ഇരുന്പ് എന്നിവയുടെ നല്ലൊരു ഉറവിടം കൂടിയാണ് തേൻ. രാത്രിയിൽ നല്ല ഉറക്കം കിട്ടാൻ കിടക്കുന്നതിനു മുൻപ് പാലിൽ രണ്ടു തുള്ളി തേൻകൂടി ചേർത്ത് കുടിച്ചാൽ മതിയാകും. – Keralakaumudi

1 thoughts on “തേൻ ഒരു മൃതസഞ്ജീവനി

Leave a reply to Dalwin മറുപടി റദ്ദാക്കുക