വണ്ണം കുറക്കാനുള്ള ആഹാര രീതികള്‍

You-are-what-you-eat

3 നേരം പ്രധാന ഭക്ഷണവും  3 നേരം  ലഘുഭക്ഷണവും കഴിക്കുന്നത്‌ ശീലമാക്കണം.

ലഘുഭക്ഷണം-: ആരോഗ്യപരമായ ഭക്ഷണ ക്രമത്തില്‍ ലഘുഭക്ഷണം പ്രധാന പങ്ക് വഹിക്കുന്നു. ശരീരപോഷണം കൂട്ടുന്നു,ഇട നേരങ്ങളിലുള്ള  ലഘുഭക്ഷണം  അമിതമായി ഊണ് കഴിക്കാനുള്ള തോന്നല്‍ മാറ്റുന്നു.ശരീര ഭാരം കുറക്കുന്നു.

  • കൊഴുപ്പ് കുറഞ്ഞ തൈര്  പഴങ്ങള്‍ ചേര്‍ത്ത് കഴിക്കാം. 
  • കടലയരച്ചത്,എള്ളരച്ചത് (തഹിനി),ഒലിവെണ്ണ,ചെറുനാരങ്ങ നീര്,വെളുത്തുള്ളി,ഉപ്പ് എന്നിവ ചേർത്താണ് തയ്യാറാക്കിയ ഹമൂസ്  ചേര്‍ത്തു പച്ചക്കറികള്‍ കഴിക്കാം
  • Nuts, dry fruits എന്നിവ കഴിക്കാം .

ലഘുഭക്ഷണം ഇപ്പോഴും കയ്യില്‍ കരുതുക , വിശന്നിരിക്കുന്നത് അമിത ആഹാരത്തിലേക്ക് നയിക്കും .

Advertisements