20 മിനിറ്റ് വ്യായാമം

Jump Rope Weight Loss Routine – 20 Minute Home Cardio Workout

Advertisements

10 ദിവസം കൊണ്ട് വയറു കുറയ്ക്കാം

8 മിനിട്ട് കൊണ്ട് വയറു കുറയ്ക്കാം

പതിവായി 8 മിനിട്ട്ചെയ്താൽ ഫലമുണ്ടാകും .

എനിക്ക് ചേരുന്ന ഫാഷൻ

saree-trend-in-indian-stars-2013എല്ലാവരുടെയും ശരീര പ്രകൃതം വെത്യസ്തമാണ് . ഒരാൾക്ക് ചേരുന്നത് മറ്റൊരാൾക്ക്‌ ചേരണമെന്നില്ല , വസ്ത്രം ,ഹെയർ സ്റ്റയിൽ , മേക്ക് അപ്പ്‌ എല്ലാം അവരവർക്ക് ചേർന്നത്‌ തിരഞ്ഞെടുക്കുന്നത്തിലാണ് കാര്യം .

ഐശ്വര്യ റായിയുടെ പരസ്യം കണ്ട് അത് പോലെ വാങ്ങാതെ , നമ്മുടെ നിറവും ശരീര പ്രകൃതവും ഉള്ളവർ ചെയ്തത് ശ്രെദ്ധിക്കുക , നല്ലതാണെങ്കിൽ പരീക്ഷിച്ചു നോക്കാവുന്നതെ ഉള്ളൂ .

  • മുഖത്തിൻറെ  ആകൃതി
  • ചർമ്മ സ്വഭാവം
  • നിറം
  • പൊക്കം /വണ്ണം

എന്നിവയാണ്  പ്രധാനമായി  നോക്കേണ്ടത് .ആദ്യം നിങ്ങളുടെ ശരീര പ്രകൃതം മനസിലാക്കുക .

 

RELATED ARTICLES -: