മുഖത്തിന്റെ ആകൃതിക്ക്‌ ചേർന്ന കണ്ണാടി (സണ്‍ ഗ്ലാസ്സ് )

sun glasses

Advertisements

ഹൃദയ മുഖം

Image

നിങ്ങളുടെ നെറ്റിയും കവിളെല്ലും  ഏകദേശം  ഒരേ വീതിയും  താടി  അറ്റം  കൂർത്തതുമാണ് .

Curly/wavy hairstyle നന്നായി  ചേരും . വശത്തോട്ടു ചീകുന്നതും നല്ലതാണ് . ഷോര്ട്ട് സ്റ്റൈൽ  നല്ലത്

Sun Glass – : Rectangle or Oval Frames

നീണ്ട-മുഖം

Image

  1. Oval Shape –
  • വീതിയുള്ള  കവിളെല്ല് 
  • കൂർത്ത  താടി  
  • കൂർത്ത നെറ്റി 
  • ഇവരുടെ നെറ്റി  താടിയെക്കാളും  വലുതായിരിക്കും. മുഖത്തിന്റെ നീളം വീതിയെക്കളും ഒന്നര  ഇരട്ടിയായിരിക്കും .

ഏറ്റവും  ഭാഗിയുല്ലതായി   തോന്നുന്ന  ആകൃതിയാണ്  oval  shape .

ഏത്  ഹെയർ സ്റ്റയിലും( SHORT, MEDIUM,  LONG) പരീക്ഷിക്കാവുന്നതാണ് .

2. Oblong

Image

ഏകദേശം  ഓവൽ  പോലെയാണെങ്കിലും , നീണ്ട മുഖത്തോടൊപ്പം  ചതുരത്തിൽ  താടിയെല്ലുകൾ ഉള്ള ആകൃതിയാണിത്‌ .

വട്ട മുഖം

ROUND

നീളവും വീതിയും ഏകദേശം  ഒരുപോലെയാണിവർക്ക്‌  , കവിളുകൾ  തുടുത്തതാണ്  പ്രത്യേകത .

Hair -: മുഖം  ചെറുതായി തോന്നിപ്പിക്കുന്ന  ഹെയർ സ്റ്റൈലുകൾ  പരീക്ഷിക്കാം .നടുക്ക് നേരെടുക്കാതെ വശത്തായി  മുടി വകുപ്പെടുക്കുന്നത്  നീളം കുറഞ്ഞ മുടിയുള്ളവർക്ക്  ചേരും .മുഖത്തിനു നീളം തോന്നുന്ന  രീതിയിൽ ഹെയർ സെറ്റ്  ചെയ്യുന്നതും  നല്ലതാണ് .

Sun glasses-: Rectangular Frames

 

 

ചതുര മുഖം

നെറ്റിയും  തടിയും ഒരേ പോലെ വീതിയായിരിക്കും , താടിയെല്ലിന്റെ  വീതി  എടുത്തു കാണിക്കുന്നതാണ്  ഇത്തരക്കാരുടെ  പ്രത്യേകത .

Sun Glass – :  Oval or Round Frames

ദീര്‍ഘചതുരാകൃതി മുഖം

നീളം  കൂടിയ മുഖത്തോട്  കൂടി , വീതി കൂടിയ താടിയെല്ലും , നെറ്റിയുമാണ് പ്രധാന പ്രത്യേകത .Image

 

Sunglass: Aviator Frames