പൂമുഖം » ഒറ്റമൂലി » രക്ത സമ്മര്‍ദം-ഒറ്റമൂലി

രക്ത സമ്മര്‍ദം-ഒറ്റമൂലി

 • Blood pressure
 • തണ്ണിമത്തന്‍ വിത്ത്‌  ഉണക്കിപ്പൊടിച്ച്  ദിവസവും കഴിക്കുക
 • നീര്‍മരുതിന്‍തൊലിയും വെളുത്തുള്ളിയും കൂടി കഷായം വെച്ചു കഴിക്കുക.
 • മുരിങ്ങയിലനീരില്‍ ശുദ്ധമായ തേന്‍ ചേര്‍ത്ത് അതിരാവിലെ വെറും വയറ്റിലും വൈകിട്ടും കഴിക്കുക. രക്തസമ്മര്‍ദ്ദം കുറഞ്ഞു കിട്ടും.
 • പച്ചനെല്ലിക്കനീരില്‍ പകുതി തേന്‍ ചേര്‍ത്ത് ഇളക്കിവെക്കുക. അല്പം മഞ്ഞള്‍പ്പൊടി ചേര്‍ത്ത് ഓരോ ടീസ്​പൂണ്‍ വീതം രണ്ടു നേരം സേവിക്കുക.
 • അമല്‍പൊരി വേര് ചതച്ചിട്ട്് പാലില്‍ ചേര്‍ത്ത് കാച്ചി രാത്രി ഭക്ഷണത്തിനുശേഷം സേവിക്കുക.
 • കുറച്ചു വെളുത്തുള്ളി തൊലി കളഞ്ഞ് അല്ലികളാക്കിയെടുത്ത് ഒരു ചെറിയ ഭരണിയിലാക്കി ഒപ്പം നില്ക്കത്തക്കവണ്ണം നല്ല തേനൊഴിച്ച് ഒരു മാസം കെട്ടിവെക്കുക. ഒരു മാസം കഴിഞ്ഞ് അതില്‍നിന്നും രണ്ടു വെളുത്തുള്ളിയും ഒരു സ്​പൂണ്‍ തേനും വീതം രണ്ടു നേരം കഴിക്കുക.
 • ജീരകം ഉലുവ വെളുത്തുള്ളി എന്നിവ വറുത്തു അതിട്ട് വെള്ളം തിളപ്പിച്ച്‌ കുടിക്കുക.
 • മൂത്ത മുരിങ്ങയുടെ ഇല പറിച്ചു നല്ലവണ്ണം കഴുകിയരച്ചു തുണിയിലിട്ടു പിഴിഞ്ഞു നീരെടുത്തു സേവിക്കുക.
 • ആഹാരത്തില്‍ മുരിങ്ങയില, ഉള്ളി, ഇളനീര്‍, എന്നിവ കൂടുതലായി ഉള്‍പ്പെടുത്തുക.
 • കൂവളത്തില അരച്ചു നീരെടുത്ത് ഒരു സ്​പൂണ്‍ വീതം കഴിക്കുക.
Advertisements

ഒരു മറുപടി കൊടുക്കുക

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  മാറ്റുക )

Google+ photo

You are commenting using your Google+ account. Log Out /  മാറ്റുക )

Twitter picture

You are commenting using your Twitter account. Log Out /  മാറ്റുക )

Facebook photo

You are commenting using your Facebook account. Log Out /  മാറ്റുക )