പൂമുഖം » Home Remedies » മേക്കപ്പിന്റെ ഉപയോഗങ്ങൾ

മേക്കപ്പിന്റെ ഉപയോഗങ്ങൾ

1. ക്ലെന്സർ – എണ്ണ മായം, അഴുക്ക്, ബാക്ടീരിയ , മൃത കോശം എന്നിവ മാറ്റും,

2. സിറം – തൊലിപ്പുറത്തെ കുറവുനികത്തി പോഷിപ്പിക്കുന്നു . .

3. മോയിസ്ചറയിസർ – തൊലി നനവും മാർധവവും ഉള്ളതാക്കി ആരോഗ്യത്തോടെ സൂക്ഷിക്കുന്നു .

4. പ്രൈമർ – മേക്കപ്പിനും തൊലിക്കും ഇടയിൽ ഒരു വേലി പോലെ പ്രവർത്തിച്ച്‌ തൊലിയെ സംരക്ഷിക്കുന്നു .

5. ഫൌണ്ടേഷൻ – തൊലിയുടെ നിറം ഒരു പോലാക്കി കുറവുകളെ മറച്ചുവക്കുന്നു .

6. കണ്സീലർ – കണ്ണിനു താഴെയുള്ള കറുപ്പ് മറക്കാൻ ഇത് കൊണ്ട് കഴിയും .

7. പൌഡർ – ഫൌണ്ടേഷനും കണ്സീലരും പോകാതെ നിർത്താനും മുഖത്തെ അടയാളങ്ങൾ മാറ്റാനും ഇത് നല്ലതാണ്.

8. ബ്രോന്സർ – നിറത്തിനും മുഖം മെലിഞ്ഞു തോന്നാനും ഇത് നല്ലതാണ് .

9. ബ്ലഷ് – കവിളെല്ലുകൾ ഭംഗിയക്കാനും മുഖം ശൈയ്പ്പക്കാനും ഇത് നല്ലതാണ് .

10. ഹൈലൈറ്റ് – മുഖത്തിന്റെ ചില ഭാഗം എടുത്തു കാണിക്കാൻ ഇത് ഉപയോഗിക്കാം .

Advertisements

ഒരു മറുപടി കൊടുക്കുക

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  മാറ്റുക )

Google+ photo

You are commenting using your Google+ account. Log Out /  മാറ്റുക )

Twitter picture

You are commenting using your Twitter account. Log Out /  മാറ്റുക )

Facebook photo

You are commenting using your Facebook account. Log Out /  മാറ്റുക )

w