പൂമുഖം » ആരോഗ്യം » നല്ല ശീലങ്ങള്‍

നല്ല ശീലങ്ങള്‍

  1. രാവിലെ   :അതിരാവിലെ  ഉറക്കമുണരുക  :ബുദ്ധിമുട്ടാണല്ലെ ? എന്തു ചെയ്യാം  താമസിച്ചുണര്‍ന്നാല്‍  ആ ദിവസത്തെ കാര്യങ്ങള്‍ Wake upഎല്ലാം  നമ്മുടെ  നിയന്ത്രണത്തില്‍  നിന്നും പോകും .
  2. വൈകുന്നേരം : പിറ്റെ ദിവസം രാവിലെ വേണ്ട കാര്യങ്ങള്‍ (കടയില്‍ നിന്ന് മേടിക്കേണ്ടതും , ബാഗ്‌ ഒരുക്കലും , വസ്ത്രം iron  ചെയ്യലും  ഒക്കെ ) വൈകുന്നേരം  ചെയ്തു വെക്കാം .
  3. നേരത്തെ കിടക്കുക : അതും ബുദ്ധിമുട്ടാണ് ,ബാക്കിയായ പണികളെല്ലാം ചെയ്യുന്നത് അപ്പോഴാണല്ലോ(അല്ലെങ്കില്‍  TV ) . പക്ഷെ  നേരത്തിനു  കിടന്നാല്‍ മാത്രമെ  അതിരാവിലെ എഴുനേല്‍ക്കാന്‍  പറ്റുകയുള്ളു .ആരോഗ്യത്തിനും  നല്ലത് തന്നെ .
  4. ഒരാഴ്ചത്തെ ഭക്ഷണ ക്രമം തയ്യാറാക്കി വക്കുക . അതിനനുസരിച്ച് സാധനങ്ങൾ വാങ്ങാം .സമയം ലഭിക്കാം
  5. 2012-7-13-FoodDiary.നമ്മൾ മലയാളികൾക്ക് 3 നേരം വയറു നിറയെ ഭക്ഷിക്കുന്ന രീതിയാണ്‌ ഉള്ളത് .
  6. അതിനു പകരം 6 നേരത്തെ ചെറിയ മീൽ കഴിക്കുന്നതാണ് നല്ലത് .

db1cd845bf4deb6593ea87c92fdccf747. തുണിയലക്കാൻ ഒരു ദിവസം തീരുമാനിക്കുക , അലക്കിയ തുണി അയയിൽ നിന്ന് എടുക്കുമ്പോൾ തന്നെ മടക്കി എടുക്കുക . അയൻ ചെയ്യാനുള്ളത് ചെയ്യുക .
8. ഉറങ്ങുന്നതിനു മുൻപ് പാത്രം കഴുകി വക്കുന്നത് പാറ്റയും മറ്റും വരാതിരിക്കാൻ നല്ലത് , രാവിലെ വൃത്തിയുള്ള അടുക്കള കാണുന്നത് ഉന്മേഷം ഉണ്ടാക്കും .
9. കുളിക്കുന്നതിന്റെ കൂടെ ബാത്ത്റൂം കഴുകിയാൽ  സമയം ലഭിക്കാം .
a9f2462c7166b0b69efcaad2c3b70ff5

10ഓരോ സാധനത്തിനും ഒരു സ്ഥലം നിശ്ചയിക്കുക .അടുക്കി വക്കുക , ഇത് ജീവിതം എളുപ്പമാക്കും .

11. ആലോചിച്ചു മാത്രം മറുപടി പറയുക. NO എന്ന് പറയാൻ മടിക്കതിരിക്കുക .

എല്ലാം ഒരുമിച്ചു ചെയ്യാൻ പറ്റിയില്ലെങ്കിലും കുഞ്ഞുങ്ങൾ നടക്കുന്നത് പോലെ പതുക്കെ തുടങ്ങുക .
ശീലങ്ങളെല്ലാം തന്നെ തുടർച്ചയായി ചെയ്യുമ്പോൾ ഉണ്ടാകുന്നതാണ് .

Advertisements

ഒരു മറുപടി കൊടുക്കുക

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  മാറ്റുക )

Google+ photo

You are commenting using your Google+ account. Log Out /  മാറ്റുക )

Twitter picture

You are commenting using your Twitter account. Log Out /  മാറ്റുക )

Facebook photo

You are commenting using your Facebook account. Log Out /  മാറ്റുക )

w