പൂമുഖം » കല » പുസ്തകം » അനുഭവം, ഓര്‍മ, യാത്ര : കെ.എസ്.ചിത്ര – പുസ്തകം

അനുഭവം, ഓര്‍മ, യാത്ര : കെ.എസ്.ചിത്ര – പുസ്തകം

ഒരമ്മയുടെ അനിര്‍വചനീയമായ ഭാവങ്ങള്‍ എന്നില്‍ പിറക്കുന്നത് എന്റെ മകള്‍ നന്ദനയുടെ വരവോടെയാണ്. അമ്മയുണ്ടാവുമ്പോഴുണ്ടാകുന്ന പറഞ്ഞാല്‍ തീരാത്ത, മതിവരാത്ത സന്തോഷം നന്ദനയിലൂടെ ഞാന്‍ ഹൃദയത്തില്‍ ഏറ്റുവാങ്ങുകയായിരുന്നു. സ്ത്രീത്വത്തിന്റെ പരിപൂര്‍ണതയുടെ ആ സൗഭാഗ്യം, ഐശ്വര്യത്തിന്റെ ഒരു നിലാപ്പന്തല്‍ തന്നെയായിരുന്നു ഞങ്ങള്‍ക്ക്. പതിമൂന്ന് വര്‍ഷങ്ങള്‍ നീണ്ട കാത്തിരിപ്പുകള്‍ക്കൊടുവില്‍ ഞങ്ങളുടെ ജീവിതത്തിന്റെ മരുഭൂമിയില്‍ തളിര്‍ത്ത മരുപ്പച്ച!

 

Advertisements

ഒരു മറുപടി കൊടുക്കുക

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  മാറ്റുക )

Google+ photo

You are commenting using your Google+ account. Log Out /  മാറ്റുക )

Twitter picture

You are commenting using your Twitter account. Log Out /  മാറ്റുക )

Facebook photo

You are commenting using your Facebook account. Log Out /  മാറ്റുക )

w