പൂമുഖം » കല » പുസ്തകം » വീട്ടിൽ ഒരു വായന മുറി

വീട്ടിൽ ഒരു വായന മുറി

ജൂണ്‍ പത്തൊന്‍പത്‌ വായന ദിനം

വായിച്ചാലും വളരും വായിച്ചില്ലെങ്കിലും വളരും
വായിച്ചാല്‍ വിളയും,വായിച്ചില്ലെങ്കില്‍ വളയും.- കുഞ്ഞുണ്ണി മാഷിന്‍റെ വാക്കുകള്‍
 ‘വായിക്കാൻ സമയമില്ല എന്നു പറയുന്നത് ജീവിക്കാൻ സമയമില്ല എന്നതിന് തുല്യമാണ്’. എം.എസ്. ബാബുരാജ്.

Staircase-bookshelf

വായനാശീലം മുതിര്‍ന്നവര്‍ക്കു മാത്രമല്ലാ, കുട്ടികള്‍ക്കും അവശ്യം വേണ്ട ഒരു ഗുണമാണ്. അറിവു വര്‍ദ്ധിക്കുന്നതോടൊപ്പം കുട്ടികളില്‍ പഠിക്കാനുള്ള താല്‍പര്യം വളര്‍ത്തിയെടുക്കാനും ഇതുകൊണ്ടു കഴിയും.

422610_464718683562310_1227698455_n

വായന അറിവു പകരുനതിനോടൊപ്പം തന്നെ, നമ്മുടെ സംസ്കാരത്തെ തിരിച്ചറിയാനും വായന സഹായിക്കുന്നു .

Advertisements

ഒരു മറുപടി കൊടുക്കുക

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  മാറ്റുക )

Google+ photo

You are commenting using your Google+ account. Log Out /  മാറ്റുക )

Twitter picture

You are commenting using your Twitter account. Log Out /  മാറ്റുക )

Facebook photo

You are commenting using your Facebook account. Log Out /  മാറ്റുക )

w