പൂമുഖം » സൗന്ദര്യം » ചർമ്മം » മൃത കോശം കളയാൻ ഉപ്പ്

മൃത കോശം കളയാൻ ഉപ്പ്

ഉപ്പു കൊണ്ട് മസാജ്  ചെയ്താൽ ശരീരത്തിലെ മൃതകോശങ്ങൾ  മാറ്റി തൊലിപ്പുറം  മിനുസമുള്ളതാകുന്നു  .കൂടാതെ രക്തയോട്ടം  കൂടാനും ഇത്  സഹായിക്കും .തോൾ , കയ്യ് മുട്ട് ,കാൽമുട്ട് കാൽപാദം  എന്നിവിടങ്ങളിലെ  കട്ടിയുള്ള തൊലിപ്പുറം മിനുസമുള്ളതാക്കുന്നു .

ആവശ്യമായ സാധനങ്ങൾ

  1. 3 tbl sp ഉപ്പ്
  2. വെളുത്ത ടവ്വൽ
  3. റോസ്  വാട്ടർ
  4. ചൂട്  വെള്ളം

നനഞ്ഞ ടവ്വലിൽ  ഉപ്പ്  നിരത്തുക , നെറ്റി , മൂക്ക് ,താടി ( T Zone )എന്നിവിടങ്ങളിൽ  മൃതുവായി  ഉരസുക . അതിനു ശേഷം  റോസ് വാട്ടർ ചേർത്ത ചെറു ചൂട് വെള്ളത്തിൽ മുഖം കഴുകുക .

ഇത് പോലെ ശരീരത്തിലും ചെയ്യാവുന്നതാണ് .
ഉപ്പിന് പകരം കടൽ  മണ്ണും ഉപയോഗിക്കാവുന്നതാണ് .കടൽ മണ്ണില ധാരാളം ധാതുക്കൾ(minerals )  അടങ്ങിയിട്ടുണ്ട് .

ഇത് തൊലിയെ വൃത്തിയും മൃതുവും ആക്കും ,
: ഇത്  ചെയ്യുന്നതിന് മുൻപ് നിങ്ങളുടെ ശരീര പ്രകൃതിക്ക്  ചെർന്നതാണോ  എന്നറിയാൻ  കുറച്ചു ഭാഗത്ത് മാത്രം ആദ്യം ചെയ്യുക , അലർജി  ഇല്ലെങ്കിൽ  തുടർന്ന് ചെയ്യാം.
Advertisements

ഒരു മറുപടി കൊടുക്കുക

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  മാറ്റുക )

Google+ photo

You are commenting using your Google+ account. Log Out /  മാറ്റുക )

Twitter picture

You are commenting using your Twitter account. Log Out /  മാറ്റുക )

Facebook photo

You are commenting using your Facebook account. Log Out /  മാറ്റുക )

w