മുഖത്തിന്റെ ആകൃതി എല്ലാവരിലും വെത്യസ്തമാണ് .
- ചതുര മുഖം
- ഡയമണ്ട് മുഖം
- ത്രികോണ മുഖം
- ഹൃദയാകൃതി മുഖം
- വട്ട മുഖം
- ദീര്‍ഘവൃത്താകൃതി മുഖം
എന്നിവയാണ് പ്രധാന മുഖ ആകൃതികൾ ,നിങ്ങൾ ഇതിലെതാണെന്ന് മനസ്സിലാക്കി അതിനനുസരിച്ച് ഹെയർ കട്ടും ,പുരികത്തിന്റെ ഷേയ്പ്പ് , വസ്ത്രങ്ങളും, Sun glasses, ആഭരണങ്ങളും ,തിരഞ്ഞെടുക്കുക.മറ്റുള്ളവർക്ക് ചേരുന്നത് നമുക്ക് ചേരണമെന്നില്ല .
ആദ്യം കണ്ണാടിയുടെ മുന്നിൽ നിന്ന് സ്വന്തം മുഖത്തിന്റെ ഷേപ്പ് മനസിലാക്കുക
Advertisements