പൂമുഖം » സൗന്ദര്യം » ചർമ്മം » ചർമ്മസംരക്ഷണം ദിവസവും ..

ചർമ്മസംരക്ഷണം ദിവസവും ..

മുഖം വൃത്തിയാക്കലിൽ  . ക്ലെന്‍സിങ്ങ്,ടോണിങ്ങ്, മോയിസ്ചറൈസിങ്ങ് എന്നിങ്ങനെ മൂന്നു പടികളുണ്ട്

1. Cleansing -: മുഖം ക്ലെനസർ  ഉപയോഗിച്ച് കഴുകാം  അല്ലെങ്കിൽ അധികം കാരമില്ലാത്ത സോപ്പ് ഉപയോഗിക്കാം .

cleanser തിരഞ്ഞെടുക്കുമ്പോൾ  ശ്രദ്ധിക്കേണ്ട  കാര്യങ്ങൾ -:ഏത്  ക്ലെന്സിംഗ് ഉല്‍പ്പന്നം ആണെങ്കിലും അതിൽ ഇവയൊക്കെ ഉണ്ടോ എന്ന്  നോക്കുക , അവരവർക്കു ചേർന്ന ഉല്‍പ്പന്നം തിരഞ്ഞെടുക്കുക .

Dry Skin and Sensitive Skin – .“exfoliating”, sulfates (sodium laurel sulfate, sodium laureate sulfate, ammonium laurel sulfate), Isopropyl alcohol, salicylic acid (often found in acne fighting products) or willow bark, ethylparaben, probylparaben, methylparaben, benezylparaben, butylparaben, AHA acids

Normal Skin – sodium laureate sulfate, ethylparaben, probylparaben, methylparaben, benezylparaben, butylparaben

Oily Skin and Combination Skin – sulfates (sodium laurel sulfate, sodium laureate sulfate, ammonium laurel sulfate), Isopropyl alcohol, ethylparaben, probylparaben, methylparaben, benezylparaben, butylparaben

full_shutterstock_14290147-ed22. Toning -:മുഖത്തെ ആഴത്തിലുള്ള അഴുക്കുകൾ മാറ്റാനും , എണ്ണ മയം മാറാനും  ടോണർ നല്ലതാണ് .pH (potential hydrogen) നിലവാരം നിലനിർത്തും . ടോണർ പഞ്ഞിയിലോ പാഡിലോ എടുത്ത് മുഖം തുടക്കാം .

നല്ല ഉത്പന്നങ്ങൾ മാർക്കറ്റിൽ ലഭ്യമാണ് , എന്നാൽ  വീട്ടിൽ ലഭ്യമായവ താഴെ ചേർക്കുന്നു .ഇവയിലേതെങ്കിലും  ടോണർ ആയി  ഉപയോഗിക്കാം .

 • Apple cider vinegar (always diluted)
 • Apple juice
 • Egg white
 • Cucumber juice
 • Glycerine
 • Grapes
 • Honey
 • Lemon
 • Mint, mint juice
 • Orange
 • Rose water
 • Tomato juice
 • Potato

3. Moisturizing -:മുഖം അന്തരീക്ഷത്തിലെ അഴുക്കിൽ നിന്നും സംരക്ഷിക്കാൻ  , MOISTURIZER  നല്ലതാണ് .മുഖത്തിൻറെ പ്രകൃതി  അനുസരിച്ച് MOISTURIZER തിരഞ്ഞെടുക്കുക .

Dry and Sensitive Skin – thick and creamy, ആയുള്ളത്  എടുക്കാം ,hydrating, night cream, deeply moisturizing or creme.എന്നിങ്ങനെ എഴുതീട്ടുള്ളത് നിങ്ങൾക്ക്  ചേരും .

Normal & Combination Skin  lightweight Lotion ആയുള്ളത്  എടുക്കാം.

Oily Skinവളരെ എണ്ണ  മയമുള്ളവർ moisturizer  ഇടണമെന്നില്ല . അല്ലെങ്കിൽ മുഖത്തിന്  ചേർന്നത്‌ വാങ്ങിക്കുക .കഴുത്തിൽ  നിന്ന് മുകളിലേക്കുള്ള  രീതിയിൽ വേണം  ക്രീം ഇടാൻ .

വീട്ടിൽ ലഭ്യമായ Moisturizer  താഴെ ചേർക്കുന്നു .

 • Almond oil
 • Aloe Vera
 • Banana
 • Coconut oil
 • Olive oil

Cleansing ,Toning ,

 • Moisturizing  എന്നിവ ദിവസവും  ചെയ്യുക . വെള്ളം ധാരാളം കുടിക്കൂ  . കാപ്പി , ചായ  എന്നിവയുടെ ഉപയോഗം കുറക്കൂ , മുഖം  പ്രസന്നമായിരിക്കും.
 • Get free Quotes from 6 Moving Companies
Advertisements

ഒരു മറുപടി കൊടുക്കുക

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  മാറ്റുക )

Google+ photo

You are commenting using your Google+ account. Log Out /  മാറ്റുക )

Twitter picture

You are commenting using your Twitter account. Log Out /  മാറ്റുക )

Facebook photo

You are commenting using your Facebook account. Log Out /  മാറ്റുക )

w