പൂമുഖം » Home Remedies » ജല ചികിത്സ ( Water Therapy)

ജല ചികിത്സ ( Water Therapy)

Image

എന്താണ്  ജല ചികിത്സ ( Water Therapy)

അതിരാവിലെ എഴുന്നേറ്റ്  പല്ല്  തേക്കുന്നതിന്  മുൻപ്  ,1.50 lit   വെള്ളം (5,6 ഗ്ലാസ്‌ ) കുടിക്കണം .അത്  കഴിഞ്ഞ് മുഖം കഴുകാം .  ഇതിനെ  ജല ചികിൽസ  എന്ന് വിളിക്കുന്നു.

എങ്ങനെ ജല ചികിത്സ ( Water Therapy) ചെയ്യണം 

ജല ചികിത്സക്ക് 1 മണിക്കൂർ  മുമ്പും പിൻപും ഒന്നും കഴിക്കാൻ പാടില്ല .തലേ രാത്രി  മദ്യം കഴിച്ചവർ ഇത് പരീക്ഷിക്കരുത്  . കഴിയുമെങ്കിൽ തിളപ്പിച്ചാറ്റിയ വെള്ളം ഉപയോഗിക്കുക .

തുടക്കത്തിൽ ഇത്രയും വെള്ളം ഒരുമിച്ച് കുടിക്കാൻ ബുദ്ധിമുട്ട്  ഉണ്ടാകും , അങ്ങനെയുള്ളവർ  2 ഗ്ലാസ്സ്  വെള്ളം  ആദ്യത്തെ  ദിവസം കുടിക്കുക  , തുടർന്നുള്ള  ദിവസത്തിൽ  ക്രമേണ  വെള്ളത്തിൻറെ അളവ്  കൂട്ടാം .

6 ഗ്ലാസ്സ് വെള്ളം ഒരുമിച്ച്  കുടിക്കാൻ ബുദ്ധിമുട്ടുള്ളവർ  ആദ്യം  4 ഗ്ലാസ്‌ വെള്ളം കുടിക്കുക  2 min  കഴിഞ്ഞ് ബാക്കി  2 ഗ്ലാസ്സ്   കുടിക്കാം .

തുടക്കത്തിൽ ആദ്യ  1 മണിക്കൂറിനുള്ളിൽ  2-3 പ്രാവശ്യം മൂത്രം ഒഴിക്കേണ്ടി വരും , പിന്നീട്  ശരീരത്തിന്  ജല ചികിത്സ ശീലമാകും .

ജല ചികിത്സ ( Water Therapy) ഗുണങ്ങൾ  

പിരിമുറുക്കം കുറയ്ക്കും  , അമിത വണ്ണം  കുറയ്ക്കും , ചർമ്മത്തിന്  തിളക്കം ,ഉന്മേഷം ഉണ്ടാകും ,കണ്ണിനു തിളക്കം ,

30 ദിവസത്തെ ചികിത്സ കൊണ്ട് രക്തസമ്മർധം , പ്രമേഹം  കുറയും ,10 ദിവസത്തെ ചികിത്സ കൊണ്ട് മലബന്ധം മാറും.90 ദിവസത്തെ ചികിത്സ കൊണ്ട് TB മാറും. മിക്കവാറുമുള്ള എല്ലാ രോഗങ്ങൾക്കും പരിഹാരമാണ്  ജല ചികിത്സ .

cooltext956298145

 

: ഇത് ചെയ്യുന്നതിന് മുൻപ് രോഗികൾ ഡോക്ടറുടെ നിർദേശം ചോദിക്കുക

 

 

Advertisements

ഒരു മറുപടി കൊടുക്കുക

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  മാറ്റുക )

Google+ photo

You are commenting using your Google+ account. Log Out /  മാറ്റുക )

Twitter picture

You are commenting using your Twitter account. Log Out /  മാറ്റുക )

Facebook photo

You are commenting using your Facebook account. Log Out /  മാറ്റുക )

w