പൂമുഖം » സൗന്ദര്യം » മുടി » മുടി കൊഴിച്ചില്‍

മുടി കൊഴിച്ചില്‍

27989_422552891144901_1356293535_n

മുടി കൊഴിച്ചില്‍ തടയാന്‍ വില കൂടിയ മരുന്നുകളുടെയും  ക്രീമുകളുടെയും പുറകെ പോകാതെ നാടന്‍ ചികിത്സാ രീതിയാണ്‌ ഏറ്റവും നല്ലതു .

മുടി കൊഴിച്ചിലിന്‌  വീട്ടില്‍ തന്നെ ചെയ്യാവുന്ന നുറുങ്ങുകള്‍ :
  1. ഒലിവെണ്ണ  /വെളിച്ചെണ്ണ  എന്നിവ മിക്സ്‌ ചെയ്തോ അല്ലാതയോ  ചൂടാക്കി  തലയോട്ടിയില്‍ നന്നായി മസ്സാജു  ചെയ്യാം , shower cap കൊണ്ട് കവര്‍ ചെയ്ത്  ,1 മണിക്കൂര്‍ കഴിഞ്ഞ്  ഷാമ്പൂ ചെയ്യാം. (ഷാമ്പൂവിന്  മുന്‍പ്  വേണമെങ്കില്‍ ടവ്വല്‍ ചൂട് വെള്ളത്തില്‍  മുക്കിപ്പിഴിഞ്ഞു  തലയില്‍  ചുറ്റി  വെച്ച്  ആവി കൊള്ളിക്കാം )
  2. വെളുത്തുള്ളി , സവാള  , ഇഞ്ചി  ഇവയില്‍ ഏതിന്‍റെയെങ്കിലും നീര് ഉറങ്ങുന്നതിന് മുന്‍പ് തലയോട്ടിയില്‍ തേച്ച് പിടിപ്പിക്കുക , രാവിലെ കഴുകിക്കളയാം.
  3. ദിവസവും തലയോട്ടി മസ്സാജ് ചെയ്യുന്നത്  രക്തയോട്ടം വര്‍ധിപ്പിക്കും.  lavender  (കര്‍പ്പൂരവള്ളി) ,ബദാം, എള്ളെണ്ണ  ഇവയില്‍ ഏതെങ്കിലും എണ്ണ ഉപയോഗിക്കാം .
  4. ബദാം എണ്ണ കൊണ്ട് മസ്സാജ് ചെയ്യുന്നത് നല്ലതാണു .മസ്സാജ് ചെയ്യുന്ന എണ്ണയിൽ സുഗന്ധതൈലങ്ങള്‍(essential oils) 
    ചേർക്കുന്നത്  തലയോട്ടിയിലെ രക്തയോട്ടം കൂട്ടും .
  5. ഉലുവ അല്പം വെള്ളം ചേര്ത്തു അരച്ചത്‌ തലയില പുരട്ടി 40 മിനിട്ട് കഴിഞ്ഞു കഴുകാം , ആഴ്ചയിൽ 2 തവണ ചെയ്യാം .
  6. വിറ്റാമിൻ ഗുളികകൾ കഴിക്കുന്നത്‌ നല്ലതാണു . -: മുടിയുടെ വളർച്ചക്കും നിറത്തിനും രാക്തയോട്ടത്തിനും  Vitamin A, Vitamin E, B , നല്ലതാണ്
  7. പ്രോട്ടിൻ അടങ്ങിയ ഭക്ഷണം കഴിക്കുക
  8. ദിവസവും വ്യായാമം ചെയ്യുക .
Advertisements

ഒരു മറുപടി കൊടുക്കുക

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  മാറ്റുക )

Google+ photo

You are commenting using your Google+ account. Log Out /  മാറ്റുക )

Twitter picture

You are commenting using your Twitter account. Log Out /  മാറ്റുക )

Facebook photo

You are commenting using your Facebook account. Log Out /  മാറ്റുക )

w