Party Hair Style

 

 

1

 

picture 1-3 . രണ്ടു വശത്ത്‌ നിന്നും പുറകിലോട്ട്  ചീകി ചെവിക്കു പുറകിലായി  സ്ലൈഡ്  കുത്തുക .

4 . മുന്‍വശത്തെ മുടി  ചീകി  പുറകിലോട്ട്  കുത്തുക .
5.വലത്  വശത്ത്‌ നിന്നും  അല്പം മുടി എടുത്തു  ചരുട്ടുക .
6.ചരുട്ടിയ  അറ്റം ഒരു കൈ കൊണ്ട്  നീട്ടിപ്പിടിക്കുക . മറ്റെ  കൈ കൊണ്ട് ചുരുട്ടിയമുടി  സ്പ്രിങ്ങ്  പോലെ  ലൂസായി മുന്നോട്ട്  നീക്കുക .
7.ലൂസായി ചുരുട്ടിയ മുടി എതിര്‍ ദിശയില്‍ (ഇടത് വശത്ത്‌) കുത്തിവക്കുക . ഉറപ്പിനായി  രണ്ടു വശത്തും സ്ലയിട്  കുത്താം .
. ഇങ്ങനെ രണ്ട് വശവും മാറി മാറി  ചെയ്യുക .
വിവാഹത്തിനും മറ്റു പാര്‍ട്ടികള്‍ക്കും  പറ്റിയ  hairstyle ആണിത് .
1-19
Advertisements

ഒരു മറുപടി കൊടുക്കുക

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  മാറ്റുക )

Google+ photo

You are commenting using your Google+ account. Log Out /  മാറ്റുക )

Twitter picture

You are commenting using your Twitter account. Log Out /  മാറ്റുക )

Facebook photo

You are commenting using your Facebook account. Log Out /  മാറ്റുക )

w