പൂമുഖം » കല » സംഗീതം » കാറ്റേ കാറ്റേ നീ പൂക്കാമരത്തില്….

കാറ്റേ കാറ്റേ നീ പൂക്കാമരത്തില്….

കാറ്റേ കാറ്റേ നീ പൂക്കാമരത്തില് , പാട്ടും മൂളി വന്നോ (2)
ഞാലിപ്പൂങ്കഥളി വാഴ പൂക്കളില്‍ ,ആകെ തേന്‍ നിറഞ്ഞോ ? (2)

കാറ്റേ കാറ്റേ നീ പൂക്കാമരത്തില് ,പാട്ടും മൂളി വന്നോ (2)
ഞാലിപ്പൂങ്കഥളി വാഴ പൂക്കളില്‍ ,ആകെ തേന്‍ നിറഞ്ഞോ ? (2)

ആറ്റ് നോറ്റു ഈ കാണാമരത്തിന് പൂവും കായും വന്നോ
മീനത്തീവെയിലിന്‍ ചൂടില്‍ തണ് തണെ ,തൂവല്‍ വീശി നിന്നോ (2)

ഇന്നലെയെങ്ങൊ പോയ്‌ മറഞ്ഞു , ഇന്നൊരു സ്വപ്നം കൂടെ വന്നു

വെന്തുകരിഞ്ഞൊരു ചില്ലകളില്‍ ,ചെന്തളിരിന്‍ തല പൊന്തി വന്നു

കുഞ്ഞിളം കൈ വീശി വീശി ,ഓടി വായോ പൊന്നുഷസ്സെ

കിന്നരിക്കാന്‍ ഓമനിക്കാന്‍ ,മുത്തണി പൂ തൊട്ടിലാട്ടി
കാതില്‍ തേന്മൊഴി ചൊല്ലാമോ

കാറ്റേ കാറ്റേ…..

ആ ആ…
വിണ്ണിലെ മാരിക്കാരോഴിഞ്ഞു ,വെള്ളി നിലാവിന്‍ തേര് വന്നു

പുത്തരി പാഠം പൂത്തുലഞ്ഞു ,വ്യാകുല രാവിന്‍ കോലഴിഞ്ഞു

ഇത്തിരിപ്പൂ മൊട്ടു പോലെ , കാത്തിരിപ്പൂ കണ്‍പീലിയാല്‍

തട്ടി വരൂ കൊഞ്ചി വരൂ ,തത്തകളെ അന്ജിതമായ്‌

നേരം നല്ലത് നേരാമോ

കാറ്റേ കാറ്റേ……

Advertisements

2 thoughts on “കാറ്റേ കാറ്റേ നീ പൂക്കാമരത്തില്….

ഒരു മറുപടി കൊടുക്കുക

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  മാറ്റുക )

Google+ photo

You are commenting using your Google+ account. Log Out /  മാറ്റുക )

Twitter picture

You are commenting using your Twitter account. Log Out /  മാറ്റുക )

Facebook photo

You are commenting using your Facebook account. Log Out /  മാറ്റുക )

w