പൂമുഖം » കല » ലേഖനം » ഇത് Makeover ന്‍റെ കാലം…

ഇത് Makeover ന്‍റെ കാലം…

ഇപ്പോള്‍ മലയാളം  സിനിമയില്‍ makeover -ന്‍റെ  കാലമാണല്ലോ .

എന്താണ് makeover ?

പുറമെയുള്ള  രൂപ മാറ്റത്തെ  Makeover  എന്ന് ഒറ്റ വാക്കില്‍  പറയാം . അത് സൗന്ദര്യവര്‍ദ്ധക വസ്‌തുക്കള്‍ കൊണ്ടോ  ,പുതിയ രീതിയിലുള്ള haircut ,cosmetic surgery , ദെന്തപരിചരണം , കൃഷ്ണമണിയുടെ  നിറം മാറ്റം , ശരീരവടിവ്  ഉണ്ടാക്കുന്നതിലൂടെയും ഒക്കെ ആകാം .കൃത്രിമമായ സൗന്ദര്യം  എന്ന് തോന്നിപ്പിക്കാതെ , സ്വാഭാവികത  വരുത്തിക്കാനാണ് ഇതിലൂടെ  ശ്രമിക്കുന്നത് .

 

അവരവര്‍ക്ക്  ചേരുന്ന STYLE  തിരഞ്ഞെടുക്കുന്നത്  വളരെ പ്രധാനമാണ് .മുഖത്തിന്‍റെ  SHAPE  അനുസരിച്ചുള്ള HAIR CUT , MAKEUP , ശരീര ഘടനക്ക്  ചേരുന്ന  DRESS  എന്നിവ തിരഞ്ഞെടുക്കുന്നത്  വളരെ പ്രധാനപ്പെട്ട  കാര്യമാണ് .

nayanthara MakeoverBhavana-makeover-2 remya-nambeesan- Makeover

നമുക്ക് സ്വയം  ഒരു style കണ്ടെത്താന്‍  ബുദ്ധിമുട്ടാണെങ്കില്‍  beauty professionals ന്‍റെ സഹായം  തേടാം , അല്ലെങ്കില്‍ magazine’s ,  makeover video’s എന്നിവ കാണുന്നതും ഇതിനെക്കുറിച്ച്‌  മനസ്സിലാക്കാന്‍ സഹായിക്കും .

അതികമായാല്‍ ….

ഇനി  പറയാനുള്ളത്  makeover ചെയ്ത് വിപരീത ഫലം കിട്ടിയവരെക്കുറിച്ചാണ് .അമിതമായി  plastic surgery ചെയ്ത്  സൗന്ദര്യം  നഷടപ്പെട്ടവരാണ്  ഇവര്‍ .

   

അതികമായാല്‍ അമൃതും  വിഷം എന്നാണല്ലോ ചൊല്ല് .നമ്മുടെ  വസ്ത്രധാരണം  നമ്മുടെ വെക്തിത്വത്തെ  വെളിപ്പെടുത്തുന്നതാണ് . മറ്റുള്ളവരെ  ബഹുമാനിക്കുന്നതോടൊപ്പം നമ്മെത്തന്നെ ബഹുമാനിക്കുന്ന  തരത്തിലാകട്ടെ  നമ്മുടെ വസ്ത്രധാരണവും  ചമയവും .

 

Advertisements

One thought on “ഇത് Makeover ന്‍റെ കാലം…

  1. പിങ്ബാക്ക് മഞ്ജു വാര്യർ – Make Over Look | വീട്ടുകാര്യം

ഒരു മറുപടി കൊടുക്കുക

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  മാറ്റുക )

Google+ photo

You are commenting using your Google+ account. Log Out /  മാറ്റുക )

Twitter picture

You are commenting using your Twitter account. Log Out /  മാറ്റുക )

Facebook photo

You are commenting using your Facebook account. Log Out /  മാറ്റുക )

w