Oily Skin Care

200014020-001

Mild  സോപ്പ്  ഉപയോഗിച്ച്  ദിവസം 2 നേരമെങ്കിലും  മുഖം നന്നായി മസ്സാജ്  ചെയ്ത്  കഴുകുക ,വൃത്തിയാക്കുക  എന്നതാണ് പ്രധാനം .നെറ്റി , മൂക്ക് , താടി  എന്നിവിടങ്ങളില്‍  കൂടുതല്‍ ശ്രദ്ധിക്കുക .
creamy ആയിട്ടുള്ള സോപ്പ്  ഒഴിവാക്കുക . cleanser , Toner , Moisturizer എന്നിവ പാലിക്കുക

Home made Cleansing Scrub -:  

മുള്‍ട്ടാണി  മിട്ടി – 1/4 കപ്പ് 
ഉണങ്ങിയ  ഓറഞ്ഞു തൊലി  പൊടിച്ചത്  -1/4 കപ്പ്
ചന്ദനപ്പൊടി / ഓട്ട് മീല്‍  -2 tbsp
മിക്സ്‌ ചെയ്ത്  സൂക്ഷിക്കുക , ഒന്നിടവിട്ട് ഈ മിക്സ്‌ 1tsp  എടുത്തു  വെള്ളത്തില്‍ ചാലിച്ച്  മുഖത്തിടാം .

Cleansing Mask -: 
മുള്‍ട്ടാണി  മിട്ടി – 1/4 കപ്പ്

ടൊമാറ്റോ പള്‍പ്പ് – 1tbsp
കുറച്ചു തൈര്
കുക്കുമ്പര്‍  ജൂസ്  – 2 tbsp
മുഖത്തിട്ട് 15-20 മിനിട്ട് കഴിഞ്ഞ്  കഴുകാം , ഇതു ആഴ്ചയില്‍ 2 പ്രാവശ്യം ചെയ്യാം .
Toner -:
  • Lemon Juice -1tsp 1 ഗ്ലാസ്‌ വെള്ളത്തില്‍  കലര്‍ത്തിയത്
  • കാബേജ്  അല്ലെങ്കില്‍  കുക്കുംബര്‍ ജൂസ് റോസ് വാട്ടറില്‍ കലര്‍ത്തിയത്

ഇവ  നല്ല ടോനര്‍  ആണ്  ബോട്ടലില്‍  സൂക്ഷിച്ച് ,  ആവശ്യത്തിന് പഞ്ഞിയില്‍  എടുത്ത്  മുഖം തുടക്കാം .

 

ഒരു മറുപടി കൊടുക്കുക

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out / മാറ്റുക )

Twitter picture

You are commenting using your Twitter account. Log Out / മാറ്റുക )

Facebook photo

You are commenting using your Facebook account. Log Out / മാറ്റുക )

Google+ photo

You are commenting using your Google+ account. Log Out / മാറ്റുക )