പൂമുഖം » സൗന്ദര്യം » ചർമ്മം » ചര്‍മ്മ സംരക്ഷണ ദിനചര്യ

ചര്‍മ്മ സംരക്ഷണ ദിനചര്യ

headerBackground1.നേരിട്ടുള്ള  സൂര്യപ്രകാശം ചര്‍മ്മത്തിന് ചുളിവും കറുത്ത മറുകും ഉണ്ടാക്കും .SPF (Sun protection factor) 15 sunscreen  ഉപയോഗിക്കുക .പുറത്തു പോകേണ്ടി വന്നാല്‍ 2 മണിക്കൂര്‍ ഇടവിട്ട് ക്രീം ഉപയോഗിക്കാം . 10 മണി മുതല്‍ 4 മണി വരെയുള്ള ചൂട് മുഖത്തു തട്ടാതെ  മറ ഉപയോഗിക്കുക,

2.ചര്‍മ്മം വളരെ ശ്രദ്ധയോടെ പരിപാലിക്കുക  -മുഖം  കഴുകുക

  • Cleanse -: ചര്‍മ്മ  സംരക്ഷണത്തില്‍ ഏറ്റവും  പ്രധാനപ്പെട്ടതാണ്  വൃത്തിയാക്കല്‍(   .മേക്കപ്പ്  , പൊടി ,എന്നിവ കളയാനും  മുഖത്തെ സുഷിരങ്ങള്‍  വൃത്തിയാക്കാനും മൃത കോശങ്ങളെ  കളയാനും വേണ്ടിയാണ് .ഇതൊക്കെ മുഖത്ത് അടിഞ്ഞു  കൂടിയാല്‍ മുഖക്കുരുവും  മറ്റു പ്രശ്നങ്ങളും ഉണ്ടാകും .
  • Tone -: വൃത്തിയാക്കല്‍ (cleansing) കഴിഞ്ഞാല്‍  ടോനിംഗ് . ചര്‍മ്മത്തെ  ബലപ്പെടുത്താനും മുഖത്തെ രക്തയോട്ടം  കൂട്ടാനും  സഹായിക്കും .
  • Moisturise -: മുഖത്തിനു ചേരുന്ന മോയിസ്ചരയിസര്‍(9 (ഉപയോഗിക്കുക . മുഖം മൃദുവയിരിക്കാന്‍ ഇത് സഹായിക്കും
  • Exfoliate-: ആഴ്ചയില്‍ ഒന്നോ രണ്ടോ  തവണ സ്ക്രബ്  ഉപയോഗിച്ച് exfoliate ചെയ്യുക ,മുഖത്തെ മൃതകോശങ്ങള്‍ പോകാന്‍ ഇത് സഹായിക്കും .

3. കാരമുള്ള സോപ്പ് ഉപയോഗിക്കാതിരിക്കുക ,

4.മാര്‍ക്കറ്റില്‍ കിട്ടുന്നതെല്ലാം വാങ്ങിച്ച്  മുഖത്തിടാതിരിക്കുക .കഴിവതും പ്രകൃതിയില്‍  നിന്നും  ലഭിക്കുന്ന മഞ്ഞള്‍ , കറ്റാര്‍വാഴ, തക്കാളി, തേന്‍ …..തുടങ്ങിയവ  ഉപയോഗിക്കുക .

5. ഗ്രീന്‍ റ്റീ  കുടിക്കുന്നത് നല്ലതാണ് .

6.ആഴ്ച്ചയില്‍  ഒരിക്കല്‍  മുഖത്ത് മാസ്ക്  ഇടുന്നത്  നല്ലതാണ് ( സ്ക്രബ്  കഴിഞ്ഞ്  ഇടുന്നത്  നല്ലത് ).

7. ആരോഗ്യമുള്ള ഭക്ഷണ ക്രമം ശീലിക്കുക – ധാരാളം വെള്ളം കുടിക്കുക , പച്ചക്കറികളും ഫലവര്‍ഗ്ഗങ്ങളും  കഴിക്കുക ,

8.ധാരാളം വെള്ളം കുടിക്കുക , കരിക്കിന്‍ വെള്ളം , ഓറഞ്ഞു /കാരറ്റ് /ബീറ്റ്രൂട്ട്  തുടങ്ങിയവയുടെ ജൂസ്  കുടിക്കുക .

9.മനസ്സും ശരീരവും ഒരു പോലെ സൂക്ഷിക്കണം – : മാനസിക സമ്മര്‍ദം ശരീരത്തില്‍ വിപരീത  ഫലം  കൊണ്ട് വരും. വ്യായാമം ശീലമാക്കുക, പുതിയ കാര്യങ്ങള്‍ പഠിക്കുക , സംഗീതം കേള്‍ക്കുക , ശുഭ പ്രതീക്ഷയോടെ ജീവിക്കുക .

10. എല്ലാത്തിനും  ഉപരിയായി നല്ല  ഉറക്കം ശരീരത്തിനും മനസ്സിനും നല്ലത് .
Advertisements

ഒരു മറുപടി കൊടുക്കുക

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  മാറ്റുക )

Google+ photo

You are commenting using your Google+ account. Log Out /  മാറ്റുക )

Twitter picture

You are commenting using your Twitter account. Log Out /  മാറ്റുക )

Facebook photo

You are commenting using your Facebook account. Log Out /  മാറ്റുക )

w