പൂമുഖം » കല » ലേഖനം » മനുഷ്വത്തം vs മൃഗത്ത്വം

മനുഷ്വത്തം vs മൃഗത്ത്വം

ഇന്ന് കണ്ട ഒരു വാര്‍ത്ത എന്നെ അല്‍പ നേരം ചിന്തിപ്പിച്ചു , അത് എഴുതണമെന്നു തോന്നി .

വാര്‍ത്ത ഇതാണ് , ഒരു കാക്ക വളരെ പൊക്കമുള്ള മരത്തില്‍ കാല്‍ ചരടിലോ മറ്റോ കുടുങ്ങിക്കിടക്കുന്നു , 4 ദിവസമായി … മറ്റ് കാക്കകള്‍ അതിനെ രക്ഷിക്കാന്‍ ശ്രമിക്കുന്നുണ്ട്‌ , മാത്രമല്ല 4 ദിവസമായി വെള്ളവും ആഹാരവും എത്തിച്ചു കൊടുത്ത് അതിന്‍റെ ജീവന്‍ നിലനിര്‍ത്താന്‍ നോക്കുകയാണ് .

അതു പോലെ മറ്റൊരു വാര്‍ത്തയുടെ VIDEO നോക്കൂ , ഒരു പട്ടി തന്‍റെ അമ്മയെ രക്ഷിക്കാന്‍ ശ്രമിക്കുന്നത് കാണാം .

news-1

വഴിയില്‍ ആരും സഹായിക്കാതെ രക്തം വാര്‍ന്നു മരിച്ചതും , സ്വന്തം മകളെ പീഡിപ്പിച്ച അപ്പനെക്കുറിച്ചും ,പ്രായമായ മാതാപിതാക്കളെ വഴിയില്‍ ഉപേക്ഷിക്കുന്ന മക്കളെക്കുറിച്ചും ഒക്കെ കേള്‍ക്കുമ്പോള്‍ ……

ഒന്നേ എനിക്ക് ചോദിക്കാനുള്ളു …മനുഷ്യന്‍ കരുണ കാണിച്ചില്ലെങ്കില്‍ നാം മൃഗത്ത്വം എന്ന് പറയും , മൃഗങ്ങള്‍ കരുണ കാണിച്ചാല്‍ എന്ത് വിളിക്കും .

NB: ഞാന്‍ തുടങ്ങിയത് ഒരു കാക്കയുടെ കാര്യം പറഞ്ഞാണല്ലോ …പിന്നിട് ആ കാക്കയെ അവിടത്തെ നല്ലവരായ നാട്ടുകാര്‍ രക്ഷിച്ച് മനുഷ്വത്തം / മൃഗത്ത്വം കാണിച്ചു ….

Advertisements

ഒരു മറുപടി കൊടുക്കുക

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  മാറ്റുക )

Google+ photo

You are commenting using your Google+ account. Log Out /  മാറ്റുക )

Twitter picture

You are commenting using your Twitter account. Log Out /  മാറ്റുക )

Facebook photo

You are commenting using your Facebook account. Log Out /  മാറ്റുക )

w