പൂമുഖം » സൗന്ദര്യം » ചർമ്മം » ചുളിവുകള്‍ മാറാന്‍ മാസ്ക്

ചുളിവുകള്‍ മാറാന്‍ മാസ്ക്

  1. സ്ട്രോബറി  മാസ്ക്
സ്ട്രോബറി  ഉടച്ചത് – 5
വെജിടബിള്‍  ഓയില്‍  – 1 tbsp
ഒരു തരം ജമന്തിപ്പൂവ് (chamomile brew)- 1 tsp
തേന്‍ – 1 tsp
ഇതെല്ലാം നന്നായി  മിക്സ്‌  ചെയത്  15-20  മിനിട്ട്  ഇട്ടിരിക്കാം പാലില്‍ മുക്കിയ പഞ്ഞി കൊണ്ട് തുടച്ചു കളയാം .
2 . കാരറ്റ്  മാസ്ക്
1tbsp പുളിച്ച വെണ്ണയില്‍ 1tbsp പാല്‍പാടക്കട്ടി (Chees) 1tbsp കാരറ്റ്  ജൂസ് കാരറ്റ്  ജൂസ് മിക്സ്‌ ചെയ്ത്  30 മിനിട്ട് മുഖത്തിടം , അതിനു ശേഷം തണുത്ത വെള്ളത്തില്‍ കഴുകി  ഐസ് കട്ട ക്നോണ്ട് മുഖം മസ്സാജ് ചെയ്യാം .
3. മുട്ടയുടെ വെള്ള – 1
     കാരറ്റ് ജൂസ്  – 1
     പുളിച്ച വെണ്ണ – 1
ഇതെല്ലാം നന്നായി  മിക്സ്‌  ചെയത്  30  മിനിട്ട് മുഖത്തിടം അതിനു ശേഷം തണുത്ത വെള്ളത്തില്‍ കഴുകാം
Advertisements

ഒരു മറുപടി കൊടുക്കുക

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  മാറ്റുക )

Google+ photo

You are commenting using your Google+ account. Log Out /  മാറ്റുക )

Twitter picture

You are commenting using your Twitter account. Log Out /  മാറ്റുക )

Facebook photo

You are commenting using your Facebook account. Log Out /  മാറ്റുക )

w