Fruit Facial -1

  1. പാലില്‍  മുക്കിയ പഞ്ഞിയില്‍  3 തുള്ളി നാരങ്ങ നീര്‌ ചേര്‍ത്ത്  മുഖത്തു പുരട്ടുക 3 മിനിറ്റിനു ശേഷം വളരെ മയത്തില്‍ ഉരസുക , മുഖത്തെ അഴുക്കും പൊടിയും പോകാന്‍ നല്ലതാണിത് .
  2. നല്ലത് പോലെ കുഴച്ച  പഴം കൊണ്ട് 15 മിനിറ്റ്  മസ്സാജ്  ചെയ്യാം , നനഞ്ഞ സപോനജ്  ഉപയോഗിച്ച് മുഖം വൃത്തിയാക്കാം
  3. 2 മിനിട്ടിനു ശേഷം പാപ്പായ ഉടച്ചത് മുഖത്തിടാം , 5 മിനിട്ട് മയത്തില്‍  മസ്സാജ്  ചെയ്യുക .
  4. ഓറഞ്ച് വട്ടത്തില്‍  മുറിച്ചത് ഉപയോഗിച്ച്  മൃതുവായി ഉരസി  മുഖത്തെ മൃത കോശങ്ങള്‍ കളയാം (exfoliation) മുഖം ഉണങ്ങുന്നത്  വരെ ചെയ്യാം .
  5. ചര്‍മ്മത്തിന് മുറുക്കവും  ഭംഗിയും കിട്ടാന്‍  കറ്റാര്‍ വാഴയുടെ കുഴമ്പ്  ചര്‍മ്മത്തിന് മുറുക്കവും  ഭംഗിയും കിട്ടാന്‍  കറ്റാര്‍ വാഴയുടെ കുഴമ്പ്  മുഖത്തിടാം .ഉണങ്ങിക്കഴിഞ്ഞാല്‍ കഴുകിക്കളയാം .
Advertisements

ഒരു മറുപടി കൊടുക്കുക

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  മാറ്റുക )

Google+ photo

You are commenting using your Google+ account. Log Out /  മാറ്റുക )

Twitter picture

You are commenting using your Twitter account. Log Out /  മാറ്റുക )

Facebook photo

You are commenting using your Facebook account. Log Out /  മാറ്റുക )

w