- വെള്ളരിക്ക അരച്ച് തേനും ചെറുനാരങ്ങാനീരും ചേര്‍ത്ത് പുരട്ടി മുഖത്തിടാം. ബ്ലീച്ചിംഗ് ഇഫക്ട് കിട്ടാന്‍ ഇത് സഹായിക്കും.
- കണ്ണനടിയില് വെള്ളരിക്കാനീര് പുരട്ടുന്നത് കണ്‍തടത്തിലെ കറുപ്പകറ്റാന്‍ നല്ലൊരു മാര്‍ഗമാണ്.
- വെള്ളരിക്കയുടെ നീരില്‍ തേനും ചെറുനാരങ്ങാനീരും ചേര്‍ത്താലും നല്ലൊരു ഫേസ് പായ്ക്കു തന്നെ
Advertisements