പൂമുഖം » സൗന്ദര്യം » മുഖം » കാര-Blackhead / Whitehead » തക്കാളി – ഫേസ് പായ്ക്ക്

തക്കാളി – ഫേസ് പായ്ക്ക്

tomato

  • തക്കാളി ഉടയ്ക്കുക. ഇതില്‍ അല്‍പം ചെറുനാരങ്ങാനീര്, അര ടീസ്പൂണ്‍ മുള്‍ത്താണി മിട്ടി, ചന്ദനപ്പൊടി എന്നിവ ചേര്‍ക്കാം. ഇത് മുഖത്തു പുരട്ടി ഉണങ്ങുമ്പോള്‍ കഴുകിക്കളയാം.
  • തക്കാളിയും വെള്ളരിക്കാനീരും കൂട്ടിച്ചേര്‍ത്ത് മുഖത്തു തേക്കാം. അല്‍പം കഴിഞ്ഞ് കഴുകിക്കളഞ്ഞാല്‍ എണ്ണമയം മാറും. മുഖക്കുരു വരാതിരിക്കുകയും ചെയ്യും.
  • തക്കാളി നാരങ്ങാനീരില്‍ കൂട്ടിക്കലര്‍ത്തി മുഖത്തു തേച്ചു പിടിപ്പിച്ച് പതിനഞ്ച് മിനിറ്റിന് ശേഷം കഴുകിക്കളയാം. ഇത് മുഖത്തെ കുഴികള്‍ ചെറുതാക്കും.
  • തക്കാളി മുറിച്ച് മുഖത്ത് അല്‍പനേരം ഉരസുന്നത് വടുക്കളും പാടുകളും മാറാന്‍ സഹായിക്കും.
  • തക്കാളി നീരും തൈരും കൂട്ടിച്ചേര്‍ത്ത് മുഖത്തു തേച്ചാല്‍ സൂര്യാഘാതം കാരണമുണ്ടാകുന്ന കരുവാളിപ്പ് മാറിക്കിട്ടും.
Advertisements

ഒരു മറുപടി കൊടുക്കുക

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  മാറ്റുക )

Google+ photo

You are commenting using your Google+ account. Log Out /  മാറ്റുക )

Twitter picture

You are commenting using your Twitter account. Log Out /  മാറ്റുക )

Facebook photo

You are commenting using your Facebook account. Log Out /  മാറ്റുക )

w