പൂമുഖം » ഫേഷ്യല്‍ മസ്സാജ്

ഫേഷ്യല്‍ മസ്സാജ്

മസ്സാജ്  ക്രീം കുറച്ചു എടുത്ത് നെറ്റിയില്‍ വെച്ച് കുറേശ്ശെ എടുത്തു മസ്സാജ് ചെയ്യുക .
Basic Face Massage
അടിസ്ഥാന മസ്സാജ് രീതി
 ആദ്യം കഴുത്തില്‍ തള്ള വിരല്‍ മാറ്റി ബാക്കി നാലു വിരലും കൊണ്ട് മേല്‍പോട്ടു  താടി വരയിലൂടെ  തേക്കുക  . ഇങ്ങനെ 10 പ്രാവശ്യം .Face MASSAGE-1  നാലു വിരല് കൊണ്ട് താടിയില്‍ പകുതിയില്‍ വച്ച് വലതു കാതിന്‍റെ സൈഡില്‍ നിന്നും  ഇടതു കത്ത് വരെ ഇടതു കാതില്‍  നിന്നും വലതു കാത് വരെയും മസ്സാജ്  ചെയ്യുക (3 പ്രാവശ്യം )MASSAGE-2
8  പ്രാവശ്യംMASSAGE-6 ചൂണ്ടു വിരല്‍ കൊണ്ട് ചുണ്ടിനു താഴെയും മുകളിലുമായി ഒരേ സമയം 5 പ്രാവശ്യം അങ്ങോട്ടും ഇങ്ങോട്ടും  ചെയ്യുകMASSAGE-3
 മൂക്കിന് മുളിലൂടെ 10 പ്രാവശ്യം മുകളിലേക്കും താഴേക്കും മസ്സാജ് ചെയ്യുകMASSAGE-5-bമൂക്കിന്‍റെ  രണ്ടറ്റങ്ങളിലും മൂക്കുത്തി ഭാഗം വരെ 5 പ്രാവശ്യം ഇപ്പുറത്തും അപ്പുറത്തും മാറി മാറി തേക്കണം .

MASSAGE-5

മൂക്കിന്‍റെ  തുമ്പില്‍ മേല്‍പോട്ട് ചൂണ്ടു വിരലുകള്‍ മാറി മാറി 3 പ്രാവശ്യം മസാജ്

  ചെയ്യണം

MASSAGE-4

കണ്ണിന്‍റെ കോണില്‍ അമര്‍ത്തി  ചെന്നിയിലേക്ക് മസ്സാജ് ചെയ്ത് അമര്‍ത്തി നിര്‍ത്തുക .MASSAGE-7

MASSAGE-7-b
             3  പ്രാവശ്യംMASSAGE-8വളരെ മയത്തില്‍ കണ്ണിനു ചുറ്റും 5 പ്രാവശ്യം വൃത്താകൃതി  വരക്കുകMASSAGE-8-b
3  പ്രാവശ്യംMASSAGE-9  ക്രീം ഫേസില്‍ അപ്ലൈ ചെയ്തതിനു ശേഷം നെറ്റിയില്‍ മുകളിലോട്ട് 3 പ്രാവശ്യം മസ്സാജ് ചെയ്യുക , ഓരോ പ്രാവശ്യവും 7 തവണ വൃത്താകൃതിയില്‍ ചെയ്യണം .MASSAGE-10-a
     3 പ്രാവശ്യംMASSAGE-11          3 പ്രാവശ്യംMASSAGE-12MASSAGE-12-b

താടില്‍ നിന്ന് തുടങ്ങി  മുകളിലേക്ക് വൃത്താകൃതിയില്‍ മസ്സാജ് ചെയ്ത് ചെന്നിയില്‍ അമര്‍ത്തി നിര്‍ത്തുക.ഓരോ പ്രാവശ്യവും7 വൃത്തങ്ങള്‍ അടങ്ങിയ മസ്സാജ്  3 പ്രാവശ്യം ചെയ്യാം ,
Advertisements

ഒരു മറുപടി കൊടുക്കുക

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  മാറ്റുക )

Google+ photo

You are commenting using your Google+ account. Log Out /  മാറ്റുക )

Twitter picture

You are commenting using your Twitter account. Log Out /  മാറ്റുക )

Facebook photo

You are commenting using your Facebook account. Log Out /  മാറ്റുക )

w