പൂമുഖം » പാവല്‍

പാവല്‍

ടെറസ്സ്/ബാല്‍ക്കണി എന്നിവിടങ്ങളില്‍  ചാക്കിലും ചട്ടികളിലുമായി കൃഷി  ചെയ്യാവുന്നതാണ്.

ഒരു ചാക്കെടുത്തിട്ട് അതിന്‍റെ മുക്കാല്‍ ഭാഗം വരെ മണ്ണിടുക . എന്നിട്ടിതില്‍ ജൈവവളവും ചേര്‍ക്കാം .

പറമ്പിലും ചട്ടിയിലും നാടാവുന്ന ഒന്നാണ് പാവല്‍ .ഏപ്രില്‍ മാസമാണ് പാവല്‍ നടന്‍ പറ്റിയ സമയം (ചട്ടിയിലോ റ്റെരസിലൊ ആണെങ്കില്‍ സീസണ്‍ ഒരു പ്രശ്നമല്ല )

നടേണ്ട രീതി   :

എല്ല് പോടി, ചാണകപ്പൊടി ,മണല് എന്നിവ കൂട്ടി യോജിപ്പിച്ച് വേണം പാവലിന്‍റെ തൈകള്‍ നടേണ്ടത് . ഇതില്‍ കടലപ്പിണ്ണാക്ക്  കൂടി പൊടിച്ചു ചേര്‍ക്കേണ്ടതാണ്

  • ചെടി കിളിര്‍ത്തു 40 ദിവസത്തിനകം പന്തല് കെട്ടണം . എന്നിട്ട് വള്ളികള്‍ ഇതിലേക്ക് പടര്‍ത്തണം .
  • പ്രധാന രോഗങ്ങള്‍ :മുരടിപ്പ് , മുഞ്ഞ , പഴുത്തു പോവുക, എന്നിവയാണ് പാവലിന് വരുന്ന രോഗങ്ങള്‍ .
  • കീട നാശിനി : വീട്ടില്‍ തന്നെ തയ്യാറാക്കാവുന്ന കീട നാശിനിയാണ് ഇതിനു ഉപയോഗിക്കുന്നത് .പുകയിലയിട്ട്  തിളപ്പിച്ച  വെള്ളത്തില്‍ ബാര്‍സോപ്പ്‌ നല്ലത് പോലെ പതപ്പിച്ചു ഒഴിക്കുക .
Advertisements

ഒരു മറുപടി കൊടുക്കുക

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  മാറ്റുക )

Google+ photo

You are commenting using your Google+ account. Log Out /  മാറ്റുക )

Twitter picture

You are commenting using your Twitter account. Log Out /  മാറ്റുക )

Facebook photo

You are commenting using your Facebook account. Log Out /  മാറ്റുക )

w